SignIn
Kerala Kaumudi Online
Thursday, 24 September 2026 1.56 AM IST

മാരിടൈം ദിനാഘോഷം ഇന്ന് കൊച്ചിയിൽ

maritime

കൊച്ചി: കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മലബാർ ഇന്റർനാഷണൽ പോർട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 7 വരെ മരട് ലെ മെറിഡിയൻ ഹോട്ടലിൽ നടക്കും. വൈകിട്ട് 6ന് സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനാകും. മന്ത്രി റോജി എം. ജോൺ പങ്കെടുക്കും. ഇന്റർനാഷണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപനരേഖയുടെയും ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL