SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

തപസ്യ: വന്ദേമാതരം മത്സരവിജയികൾ

thapasya

കൊച്ചി: തപസ്യ കലാ സാഹിത്യ വേദി സംഘടിപ്പിച്ച വന്ദേമാതരം ആലാപനമത്സര വിജയികളെ പ്രഖ്യാപിച്ചു. കോളേജ് വിഭാഗം: 1. തൃശൂർ വിമല, 2. കേരള കലാമണ്ഡലം, 3. ആലുവ സെന്റ് സേവ്യേഴ്സ്. ഹയർ സെക്കൻഡറി: 1. തൃപ്പൂണിത്തുറ ചിന്മയ, 2. ആലുവ വിദ്യാധിരാജ, 3. കോട്ടയം കാരിക്കോട് സരസ്വതി വിദ്യാമന്ദിർ. ഹൈസ്കൂൾ: 1. ആലുവ വിദ്യാധിരാജ, 2. വടുതല ചിന്മയ വിദ്യാലയ, 3. കൊല്ലം ചിന്മയ വിദ്യാലയ. യു.പി: 1. ചേർപ്പ് സി.എൻ.എൻ ഗേൾസ്, 2. കൊല്ലം പുതിയകാവ് സെൻട്രൽ സ്‌കൂൾ, 3. കോഴിക്കോട് ചിന്മയ വിദ്യാലയ. നവംബർ ഏഴിന് എറണാകുളത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനദാനം നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THAPASYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL