
കളമശേരി: അന്താരാഷ്ട്ര സഹകരണ വാരാഘോഷ സംസ്ഥാനതല ഉദ്ഘാടന പരിപാടികളുടെ മുഖ്യസംഘാടനത്തിനായി സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം കളമശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ഫിഷറീസ് വകുപ്പുമന്ത്രി അഡ്വ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ എക്സിക്യൂട്ടീവ് അംഗം എം. ഐ. ബീരാസ് അദ്ധ്യക്ഷത വഹിച്ചു. ആർ. ഹരി, വി. സലിം, എബ്രഹാം തൃക്കളത്തൂർ, ഷൺമുഖദാസ്, വി.എം ശശി, കെ. കെ. ശിവൻ, കെ. പി. ബേബി, ഒ. ദേവസ്സി, സാബു ജോൺ, ജോഷി തോമസ്, ജോയ് പോൾ, ഇ. വി. ജോസ്, അവറാച്ചൻ, ബിനു കാവുങ്കൽ, എം. ബി. അഷ്റഫ്, ഡോൺ ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |