
ഏലൂർ: നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ ഓപ്പൺ മാസ്റ്റേഴ്സ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീം അംഗം ആർ. ബിജുമോനെ ഹയർസെക്കൻഡറി തുല്യത അദ്ധ്യാപകരും സെന്റർ കോ - ഓഡിനേറ്റർമാരും പഠിതാക്കളും ചേർന്ന് ആദരിച്ചു. ഏലൂർ നഗരസഭ കൗൺസിലർ ജോസഫ് ഷെറി അദ്ധ്യക്ഷത വഹിച്ചു. സെന്റർ കോ - ഓർഡിനേറ്റർ സിനി വി.വി, റസിയ ബീവി അദ്ധ്യാപകരായ ഷെമി, സാജു , ലിനേഷ്, അശ്വതി, സംഗീത, പഠിതാക്കളായ ഫാത്തിമ, മായാദേവി, റുബൈൻ, സുധൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |