
കൊച്ചി: ശ്രീനാരായണ സാംസ്കാരിക സമിതി മുൻ ജില്ലാ ഭാരവാഹിയും ഗുരുധർമ്മ പ്രചാരകനുമായിരുന്ന കെ.എം സുകുമാരനെ ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.പി സനൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.കെ പീതാംബരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ മോഹനൻ, എൻ.കെ ബൈജു, മദ്ധ്യമേഖല സെക്രട്ടറി എൻ. സുധാകരൻ, മുൻ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, വി.എൻ ജവഹരി ബാബു, കെ.ജി ബിജു, സുധാകരൻ കളമശേരി, ഉണ്ണിക്കൃഷ്ണൻ, ജില്ലാ സെക്രട്ടറി എൻ.കെ ഹരിദാസ്, ട്രഷറർ വി.എസ് സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |