SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

സഹോദയ കലോത്സവം ബാൻഡ് ഡിസ്‌പ്ലേ

sahodaya
സർഗധ്വനി 2026

തൊടുപുഴ: സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിൽ പെരുമ്പിള്ളിച്ചിറ അൽ അസ്ഹർ പബ്ലിക് സ്‌കൂളിൽ നടക്കുന്ന സർഗധ്വനി 2026 കലോത്സവത്തിന്റെ ഭാഗമായി ബാൻഡ് ഡിസ്‌പ്ലേ മത്സരങ്ങൾ ഇന്ന് രാവിലെ 10ന് നടക്കും. 8, 9, 10 തീയതികളിലായാണ് കലോത്സവത്തിലെ ആകർഷക ഇനങ്ങളായ നൃത്തയിനങ്ങൾ ഉൾപ്പെടെയുള്ള സ്റ്റേജ് മത്സരങ്ങൾ നടക്കുക. എട്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ റിഥമിക് ഫ്യൂഷൻ ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറും. സെൻട്രൽ കേരള സഹോദയ (സി.കെ.എസ്) പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.എം.ഐ അദ്ധ്യക്ഷനാകും. സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL