SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 AM IST

പിങ്ക് ഒക്ടോബറിന് മന്ത്രിയും

manju

കൊ​ച്ചി​:​ 200​ ​സ്ത്രീ​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​മാ​മ്മോ​ഗ്രാം​ ​പ​രി​ശോ​ധ​ന​ ​ല​ഭ്യ​മാ​ക്കു​ന്ന​ ​മ​ഞ്ഞു​മ്മ​ൽ​ ​സെ​ന്റ് ​ജോ​സ​ഫ്‌​സ് ​ആ​ശു​പ​ത്രി​യു​ടെ​ ​പ​ദ്ധ​തി​യി​ൽ​ 100​ ​എ​ണ്ണ​ത്തി​ന്റെ​ ​ചെ​ല​വ് ​ഫി​ഷ​റീ​സ്-​സാ​മൂ​ഹി​ക​നീ​തി​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​ഇ.​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​വ്യ​ക്തി​പ​ര​മാ​യി​ ​വ​ഹി​ക്കും.​ ​ആ​ശു​പ​ത്രി​ ​സം​ഘ​ടി​പ്പി​ച്ച​ ​'​പി​ങ്ക് ​ഒ​ക്ടോ​ബ​ർ​'​ ​സ്ത​നാ​ർ​ബു​ദ​ ​ബോ​ധ​വ​ത്ക​ര​ണ​ ​പ​രി​പാ​ടി​ക്ക് ​അ​യ​ച്ച​ ​സ​ന്ദേ​ശ​ത്തി​ലാ​ണ് ​മ​ന്ത്രി​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​ത്.​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നും​ ​ഗാ​യ​ക​നു​മാ​യ​ ​എം.​ ​ജ​യ​ച​ന്ദ്ര​ൻ​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഓ​ങ്കോ​ള​ജി​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​തോ​മ​സ് ​വ​ർ​ഗീ​സ്,​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​ല​ൽ​ജു​ ​പൊ​ള​പ്പ​പ​റ​മ്പി​ൽ,​ ​കൊ​ച്ചി​ ​മേ​യ​ർ​ ​വി.​കെ.​ ​മി​നി​മോ​ൾ,​ ​ഐ.​എം.​എ.​ ​കൊ​ച്ചി​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​വി​നോ​ദ് ​പ​ത്മ​നാ​ഭ​ൻ,​ ​ഡോ.​ ​സി.​എം.​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MAMMOGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL