SignIn
Kerala Kaumudi Online
Saturday, 31 October 2026 5.56 AM IST

വയലാർ അനുസ്മരണം

yuva

മൂവാറ്റുപുഴ: യുവകലാസാഹിതി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയലാർ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി ജോർജ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കാഥികനും യുവകലാസാഹിതി ജില്ലാ പ്രസിഡന്റുമായ വിനോദ് കൈതാരം അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.വി. ജോയി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ.പി. സബീഷ്,​ സി.എം. ഇബ്രാഹിം കരീം, നൗഷാദ് പ്ലാമൂട്ടിൽ, ഉബൈദ് പുഴക്കര, മമ്മിക്കുട്ടി, ഷാനു പട്ടം, നസീർ അലിയാർ, സലീം, അഷറഫ് കലാഭവൻ, സജൻ, സി.കെ. അഷറഫ്, ജമാൽ സൈക്കിൾ, സജാദ് സഹീർ തുടങ്ങിയവർ പങ്കെടുത്തു. നിരവധി കലാകാരന്മാർ വയലാറിന്റെ അനശ്വര ഗാനങ്ങൾ ആലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL