SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

സിയാലിൽ ജീവൻരക്ഷാ പരിശീലനം

cial
സിയാൽ ജീവനക്കാർക്കായി റോട്ടറി കൊച്ചിൽ ഹെറിറ്റേജ് സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലനം റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3205 ഗവർണർ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്യുന്നു. സജിത്ത് കേശവൻ, നൈമൽ തൊക്കിളിയത്ത്, ജയരാജൻ വി എന്നിവർ സമീപം

കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ അമൃത ആശുപത്രിയുടെ സഹകരണത്തോടെ കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ജീവനക്കാർക്കായി ജീവൻരക്ഷാ പരിശീലനം സംഘടിപ്പിച്ചു. റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3205 ഗവർണർ ജോഷി ചാക്കോ ഉദ്ഘാടനം ചെയ്തു. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. ജയരാജൻ, റോട്ടറി ക്ലബ് പ്രസിഡന്റ് നൈമൽ തൊക്കിളിയത്ത്, അമൃത ആശുപത്രിയിലെ എമർജൻസി മെഡിസിൽ ഡോ. നവീൻ മോഹൻ, റോട്ടറി അസിസ്റ്റന്റ് ഗവർണർ ശ്രീകുമാർ മാങ്കുഴി, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ സതീഷ് വാര്യർ, റോട്ടറി ക്ലബ് സെക്രട്ടറി ഡോ. സജിത് കേശവൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL