SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.47 AM IST

യു​വാ​വി​നെ​ ​ക​രു​തൽ ത​ട​ങ്ക​ലി​ൽ​ ​അ​ട​ച്ചു

prathikal

കൊ​ച്ചി​:​ ​നി​ര​വ​ധി​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​യ​ ​യു​വാ​വി​നെ​ ​കാ​പ്പ​ ​നി​യ​മം​ ​പ്ര​കാ​രം​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ൽ​ ​അ​ട​ച്ചു.​ ​പ​ള്ളു​രു​ത്തി​ ​എ.​ടി.​എ​ച്ച് ​റോ​ഡ് ​ക​ണ്ട​ത്തി​ൽ​ ​വീ​ട്ടി​ൽ​ ​ഷി​റാ​സി​നെ​യാ​ണ് ​(27​)​ ​കാ​പ്പ​ ​ചു​മ​ത്തി​ ​അ​ക​ത്താ​ക്കി​യ​ത്.​ ​കു​റ്റ​വാ​ളി​ക​ൾ​ക്കി​ടെ​ ​ചെ​ങ്കീ​രി​ ​എ​ന്ന​ ​ഇ​ര​ട്ട​പ്പേ​രി​ലാ​ണ് ​ഇ​യാ​ൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​പ​ള്ളു​രു​ത്തി,​ ​തോ​പ്പും​പ​ടി,​ ​മ​ട്ടാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ൽ​ 15​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​യാ​ണ്.​ ​പ​ള്ളു​രു​ത്തി​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​പി.​പി​ ​ജ​സ്റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​പ്ര​തി​യെ​ ​വി​യ്യൂ​ർ​ ​സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റി.​ ​സാ​മൂ​ഹി​ക​ ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​കൊ​ച്ചി​ ​സി​റ്റി​ ​പോ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​ആ​ർ.​ ​നി​ശാ​ന്തി​നി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL