SignIn
Kerala Kaumudi Online
Tuesday, 03 November 2026 5.48 AM IST

എവേക്ക് സംഗീത പരിപാടി ലോഗോ

vallar

കൊച്ചി: ധ്യാന ഗുരുക്കന്മാരായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ, ഫാ. ബിനോജ് മുളവരിക്കൽ എന്നിവർ നേതൃത്വം നൽകുന്ന "എവേക്ക് പ്രെയ്സ് പാർട്ടി" സംഗീതവചന ശുശ്രൂഷ വല്ലാർപാടം ബസിലിക്കയിൽ ഡിസംബർ 26ന് നടക്കും. റോസറി പാർക്കിൽ 5 മണിക്കൂർ നീളുന്നതാണ് പരിപാടി. പരിപാടിയുടെ ലോഗോ പ്രകാശനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, ഫാ. ജിക്സൺ ജോണി ചേരിയിൽ, ഫാ. അമൽ ആന്റണി മാളിയേക്കൽ, ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CORTISOL AWAKENING RESPONSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL