SignIn
Kerala Kaumudi Online
Thursday, 05 November 2026 6.33 AM IST

ജി. പുരുഷൻ അനുസ്മരണം

1
കെ.എ. അഫ്സലിന് മുൻ മന്ത്രി കെ.ബാബു അവാർഡ് നൽകുന്നു

പള്ളുരുത്തി: ജി. പുരുഷൻ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ ജി. പുരുഷൻ അനുസ്മരണം നടത്തി. പള്ളുരുത്തി കാരുണ്യ ഭവനിൽ നടന്ന യോഗം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.എ. അഫ്സലിന് മികച്ച സാമൂഹിക പ്രവർത്തകനുള്ള അവാർഡ് കെ. ബാബു സമ്മാനിച്ചു. ഫാ. സിജു പാലിയത്തറ,​ അഫ്സലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. യോഗത്തിൽ പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പി.പി. ജേക്കബ്, സാജൻ പള്ളുരുത്തി, തമ്പി സുബ്രഹ്മണ്യം, എൻ.ആർ. ശ്രീകുമാർ, ഗീതാ പ്രഭാകരൻ, ബേസിൽ മൈലന്ത്രറ, എൻ.പി. മുരളി, രാജീവ് പള്ളുരുത്തി എന്നിവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL