SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

ഭരണഭാഷാ വാരാഘോഷം

inaguration

കൊ​ച്ചി​:​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സി​ന്റെ​യും​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഭ​ര​ണ​ഭാ​ഷാ​ ​വാ​രാ​ഘോ​ഷം​ ​സ​മാ​പി​ച്ചു.​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​സ​മ​സ്ത​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​ടി.​എ​സ്.​ ​ജോ​യ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ആ​കാ​ശ​വാ​ണി​ ​മു​ൻ​ ​അ​സി​സ്റ്റ​ന്റ് ​സ്റ്റേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ശ്രീ​കു​മാ​ർ​ ​മു​ഖ​ത്ത​ല​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ത​ത്സ​മ​യ​ ​ക്വി​സ് ​മ​ത്സ​ര​ത്തി​ൽ​ ​എം.​എ​ച്ച്.​ ​തൗ​ഫീ​ഖ്,​ ​എ​സ്.​എ​സ്.​ ​ഹ​രി​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ഓ​ഡി​റ്റ് ​വി​ഭാ​ഗം​ ​ടീം​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി.​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പി.​കെ.​ ​വേ​ലാ​യു​ധ​ൻ,​​​ ​അ​സി​സ്റ്റ​ന്റ് ​എ​ഡി​റ്റ​ർ​ ​എ.​ടി.​ര​മ്യ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​നീ​ർ​ജ​ ​ജേ​ക്ക​ബ് ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL