SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

കുസാറ്റിൽ സമ്മേളനം

cm

കൊ​ച്ചി​:​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​കു​സാ​റ്റി​ൽ​ ​സം​സ്ഥാ​ന​ത​ല​ ​തീ​ര​ദേ​ശ​ ​പ​ര​മാ​ധി​കാ​ര​–​കാ​ലാ​വ​സ്ഥാ​ ​പ്ര​തി​രോ​ധ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​ ​സ​മാ​പ​ന​ ​ച​ട​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തീ​ര​ദേ​ശ​ ​സ​മൂ​ഹ​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​ക​ര​ട് ​നി​യ​മം​ ​ഡോ.​ ​കെ.​എ​ച്ച്.​ ​അ​മി​ത​ ​ബ​ച്ച​ൻ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ ​പ്രൊ​ഫ.​ ​ഡോ.​ ​എം.​ ​ജു​നൈ​ദ് ​ബു​ഷി​രി​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഫി​ഷ​റീ​സ് ​മ​ന്ത്രി​ ​വി.​ഇ.​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ,​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി,​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ൾ​ ​ഡോ.​ ​പ്ര​വീ​ൺ​ ​സി.​ ​എ​സ്,​ ​അ​രു​ൺ​ ​എ​സ്.​ ​പി,​ ​കു​സാ​റ്റ് ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​ഹ​രി​ഗോ​വി​ന്ദ് ​പി.​സി,​ ​തീ​ര​ഭൂ​സം​ര​ക്ഷ​ണ​വേ​ദി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മാ​ഗ്ലി​ൻ​ ​പീ​റ്റ​ർ,​ ​വൈ​സ്ചെ​യ​ർ​മാ​ൻ​ ​ബി​ജു​ ​ക​ണ്ണ​ങ്ങാ​ട്ട് ​എ​ന്നി​വ​രും​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL