SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പുരസ്‌കാര സമർപ്പണം

madambu

കൊ​ച്ചി​:​ ​പു​സ്ത​കോ​ത്സ​വ​ ​സ​മി​തി​ ​ന​ട​ത്തി​യ​ ​മാ​ട​മ്പ് ​കു​ഞ്ഞി​ക്കു​ട്ട​ൻ​ ​സ്മാ​ര​ക​ ​ക​ഥാ​മ​ത്സ​ര​ത്തി​ലെ​ ​വി​ജ​യി​ക​ൾ​ക്കു​ള്ള​ ​പു​ര​സ്‌​കാ​ര​ ​വി​ത​ര​ണ​വും​ ​പു​സ്ത​ക​ ​പ്ര​കാ​ശ​ന​വും​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 2​ന് ​പ​ര​മേ​ശ്വ​ർ​ജി​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​എ​ഴു​ത്തു​കാ​ര​നും​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​പാ​യി​പ്ര​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​കൊ​ങ്ക​ണി​ ​ഭാ​ഷാ​ ​പു​ര​സ്‌​കാ​ര​ ​ജേ​താ​വ് ​ആ​ർ.​എ​സ്.​ ​ഭാ​സ്‌​ക്ക​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​മു​ൻ​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ക​വി​ ​വി.​ ​മ​ധു​സൂ​ദ​ന​ൻ​ ​നാ​യ​ർ​ ​ജേ​താ​ക്ക​ൾ​ക്ക് ​പു​ര​സ്‌​കാ​രം​ ​സ​മ്മാ​നി​ക്കും.​ ​അ​ഡ്വ.​ ​ലിം​ജി​ത്ത്,​​​ ​ദു​ർ​ഗ്ഗാ​ ​മ​ദ​ന​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL