SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

കേ​ര​ളോ​ത്സ​വം കാ​യി​ക​ ​മ​ത്സ​രം

t

തൃ​പ്പൂ​ണി​ത്തു​റ​:​ ​കേ​ര​ളോ​ത്സ​വം​ 2026​ന്റെ​ ​ഭാ​ഗ​മാ​യി​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ന​ഗ​ര​സ​ഭാ​ത​ല​ ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ൾ​​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഗ​വ. ബോ​യ്സ് ​ഹൈ​സ്കൂ​ളി​ൽ​ ​ ദീ​പ​ക് ​ജോ​യ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​ഡ്വ.​ ​പി.​എ​ൽ.​ ​ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​വി​വി​ധ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ​ ​ഇ.​എ​സ്.​ ​രാ​കേ​ഷ് ​പൈ,​ ​പി.​ബി.​ ​സ​തീ​ശ​ൻ,​ ​മ​ഞ്ജു​ ​ബി​നു,​ ​ഷി​നി​ ​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ക്രി​ക്ക​റ്റ്,​ ​ചെ​സ്,​ ​പ​ഞ്ച​ഗു​സ്തി​ ​മ​ത്സ​ര​ങ്ങ​ൾ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഗ​വ​ൺ​മെ​ന്റ് ​ബോ​യ്സ് ​ഹൈ​സ്കൂ​ളി​ലും​ ​ഫു​ട്ബോ​ൾ​ ​മ​ത്സ​രം​ ​ഇ​രു​മ്പ​നം​ ​ഭാ​സ്ക​ര​ൻ​ ​മെ​മ്മോ​റി​യ​ൽ​ ​ഗ്രൗ​ണ്ടി​ലും​ ​അ​ത്‌​ല​റ്റി​ക്സ് ​മ​ത്സ​ര​ങ്ങ​ൾ​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ലും​ ​വോ​ളി​ബാ​ൾ​ ​മ​ത്സ​രം​ ​എ​രൂ​ർ​ ​കോ​ട​കു​ള​ങ്ങ​ര​യി​ലും​ ​ക​ള​രി​പ്പ​യ​റ്റ് ​മ​ത്സ​രം​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ലാ​യം​ ​കൂ​ത്ത​മ്പ​ല​ത്തി​ലു​മാ​ണ് ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL