SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

അദ്ധ്യാപക ഇന്റർവ്യൂ

രാജാക്കാട്: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഇംഗ്ലീഷ്, നാച്ചുറൽ സയൻസ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 29ന് രാവിലെ 10ന് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ
സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിൽ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL