SignIn
Kerala Kaumudi Online
Tuesday, 07 July 2026 2.30 PM IST

രാജാക്കാട് ആസ്ഥാനമാക്കി ജില്ല രൂപീകരിക്കണമെന്ന്

തൊടുപുഴ:രാജാക്കാട് ആസ്ഥാനമാക്കി പുതിയ ജില്ലരൂപീകരിക്കണമെന്ന് ആർ.എസ്.പി രാജാക്കാട് ലോക്കൽ സെക്രട്ടറിസി.കെ വി‌ജയൻ ആവശ്യപ്പെട്ടു. വ്യവസായ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പരിമിതിയുള്ളതിനാൽ ജില്ലരണ്ടായി വിഭജിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ സുഗന്ധവ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്ന ജില്ലയായതിനാൽ കയറ്റുമതിക്കായി ഒരു സ്ഥാപനം രൂപീകരിക്കണമെന്നും വിജയൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL