SignIn
Kerala Kaumudi Online
Saturday, 05 September 2026 12.30 PM IST

ആഫ്രിക്കൻ ഒച്ച് നിർമ്മാർജ്ജനം

och
സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്യുന്നു.

ഉദുമ: പഞ്ചായത്തിൽ വ്യാപകമായ ആഫ്രിക്കൻ ഒച്ചുകളുടെ നിർമ്മാർജ്ജനത്തിനായി ഉദുമ ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി പള്ളം മാഷ് ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ചന്ദ്രൻ നാലാം വാതുക്കൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹംസ ദേളി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. പി.കെ മിനി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം. മംഗള, ജില്ലാ പഞ്ചായത്തംഗം സുകുമാരി ശ്രീധരൻ, വാർഡംഗം മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് സെക്രട്ടറി എൻ. ആദിത്യൻ, ബി.എം.സി ജില്ലാ കോർഡിനേറ്റർ വി.എം അഖില, കൃഷി അസിസ്റ്റന്റ് പ്രസീത, സി.ഡി.എസ് ചെയർപേഴ്സൺ സനുജ സൂര്യ പ്രകാശ്, മോഹനൻ മാങ്ങാട് സംസാരിച്ചു. ഡോ. എച്ച്.സി വിക്രം സ്വാഗതവും സൈനബ അബൂബക്കർ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SEMINAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL