SignIn
Kerala Kaumudi Online
Saturday, 05 September 2026 12.30 PM IST

നാ​ദോ​ര​ൻ ത​റ​വാ​ട് കു​ടും​ബ​സം​ഗ​മം

ph-1
ചേ​ലോ​റ​യി​ലെ നാ​ദോ​ര​ൻ കു​ടും​ബ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

ക​ണ്ണൂ​ർ: ചേ​ലോ​റ കു​ട്ടി​ക്കു​ന്ന് പ​റ​മ്പി​ലെ നാ​ദോ​ര​ൻ ത​റ​വാ​ട് കു​ടും​ബ സം​ഗ​മം മ​ട്ട​ന്നൂ​ർ ഗ്രീ​ൻ പ്ലാ​ന​റ്റ് റി​സോ​ർ​ട്ടി​ൽ ന​ട​ന്നു. ത​റ​വാട്ടി​ലെ മു​തി​ർ​ന്ന അം​ഗ​വും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം റി​ട്ട. ക്വാ​ളി​റ്റി ക​ൺ​ട്രോ​ൾ ഓ​ഫീ​സ​റു​മാ​യി കെ.​വി ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ര​വി​ന്ദാ​ക്ഷ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​റ​വാ​ട്ടം​ഗ​ങ്ങ​ളാ​യ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ പങ്കെടുത്തു. ത​റ​വാ​ട്ടംഗ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​നും ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളെയും വിവിധ പരീക്ഷകളിൽ മികച്ചവിജയം നേടിയ കുട്ടികളെയും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. എ​ൻ. രാ​മ​ച​ന്ദ്ര​ൻ, ഭാ​ർ​ഗ​വി, ഇ​ന്ദി​ര, ച​ന്ദ്ര​മ​തി, രാ​ധ, സ​രോ​ജി​നി, ലീ​ല, പു​ഷ്പ, പ്രമോ​ദ്, ഡോ. ​പി. ​ഗിരീ​ഷ് കുമാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KUDUMBASREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL