SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

ലയൺസ് ഡിസ്ട്രിക്ട് സാഹിത്യ അവാർഡ്

viayanaddh-
ചാത്തന്നൂർ വിജയനാഥ്

കൊല്ലം: കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലായി പ്രവർത്തിക്കുന്ന ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ "ലയൺസ് അക്ഷര ലോറൽ-26" അവാർഡ് കവിയും ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ചാത്തന്നൂർ വിജയനാഥിന്. 10000 രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാർഡ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളിധരൻ ഉദ്ഘാടനം ചെയ്ത ലയൺസ് ഡിസ്ട്രിക്ട് അവാർഡ് ദാന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ടി.കെ.രാജീവ് കുമാർ അവാർഡ് സമ്മാനിച്ചു. ഡിസ്ട്രിക്ട് ഗവർണർ ജയിൻ.സി.ജോബ് അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL