SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

പി.കെ.തമ്പി മെമ്മോറിയൽ അവാർഡ്

awa

കൊല്ലം: ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റ് പി.കെ.തമ്പിയുടെ സ്മരണാർത്ഥം ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ നിന്ന് 2026 വർഷം എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 31ന് വൈകിട്ട് 5ന് മുമ്പായി സെക്രട്ടറി, ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്ക്, ആശ്രാമം, കൊല്ലം-2 എന്ന മേൽവിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 9446973374.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL