SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

ആർച്ചറി ക്രാഷ് കോഴ്സ്

arc

കരുനാഗപ്പള്ളി: സ്കൂൾ ഒളിമ്പിക്സിനും അസോസിയേഷൻ ആർച്ചറി മത്സരങ്ങൾക്കുമുള്ള ആർച്ചറി ക്രാഷ് കോഴ്സ് ആഗസ്റ്റ് 1ന് കൊല്ലം, ചവറ എന്നിവിടങ്ങളിൽ തുടക്കമാകും. സംസ്ഥാന മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ജില്ലാ ആർച്ചറി അസോസിയേഷന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിക്കുന്നത്. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശീലനം നൽകും. ആർച്ചറി പഠിക്കാൻ താത്പര്യമുള്ളവർക്കും ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 892124 2746 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പന്മന മഞ്ജേഷ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL