SignIn
Kerala Kaumudi Online
Thursday, 30 July 2026 4.34 AM IST

ഒഴിവുള്ള സീറ്റിൽ അഭിമുഖം

inte

കൊല്ലം: കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ചവറ എം.എസ്.എൻ ഐ.എം.ടിയിൽ ഒഴിവുള്ള സീറ്റിലേക്ക് എം.ബി.എ, ഇന്റഗ്രേറ്റഡ് എം.ബി.എ കോഴ്സുകളിലേക്ക് ആഗസ്റ്റ് 3, 4 തീയതികളിൽ രാവിലെ 10.30ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. അൻപത് ശതമാനം മാർക്കോടെ ഡിഗ്രി പാസായവർക്ക് എം.ബി.എയ്ക്കും 45 ശതമാനം മാർക്കോടെ പ്ലസ്‌ടു പാസായവർക്കും ഇന്റഗ്രേറ്റഡ് എം.ബി.എയ്ക്കും അഭിമുഖത്തിൽ പങ്കെടുക്കാം. എസ്.സി, എസ്‌.ടി, ഒ.ബി.സി വിദ്യാർത്ഥികൾക്ക് മാർക്ക് ഇളവ് ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9048805500, 9048815500 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERAL BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL