SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

സ്പോട്ട് അഡ്മിഷൻ

കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2026-2027 അദ്ധ്യായന വർഷത്തിലെ മൂന്നു വർഷ ഡിപ്ലോമാ കോഴ്സു‌കളിലെയും ലാറ്ററൽ എൻട്രി ഡിപ്ലോമ കോഴ്സുകളിലേയും റഗുലർ, സെൽഫ് ഫിനാൻസിംഗ് മോഡുകളിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്പോട്ട് അഡ്മിഷൻ മൂന്നി​ന് രാവിലെ 9ന് കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. നിലവിൽ അഡ്മിഷൻ ലഭിച്ചവർക്കും അപേക്ഷ സമർപ്പിച്ച് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങൾ https://polyadmission.org - എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്കിൽ ലഭ്യമാണ്. ഫോൺ​: 9544431825, 8281335688, 8281811074

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL