കൊല്ലം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചുകൊണ്ടുവരണം എന്നതടക്കം തൊഴിലുറപ്പ് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു.ടി.യു.സി) നേതൃത്വത്തിൽ 17ന് ലോക്ഭവൻ ധർണ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ ഉല്ലാസ് കോവൂർ, അഡ്വ. വിഷ്ണു മോഹൻ, സംഘടനാ നേതാക്കളായ വെളിയം ഉദയകുമാർ, ഡോ. ബിന്നി നാവായിക്കുളം, സോഫിയ സലാം തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |