SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

ബി.ജെ.പി സേവാ ജ്യോതിയാത്ര

bjp

കാെട്ടാരക്കര: നരേന്ദ്രമോദി സദ്ഭരണത്തിന്റെ 25 വർഷം തികയുന്ന ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ഈസ്റ്റ് ജില്ലാ കമ്മിറ്റി ഇന്ന് സേവാജ്യോതി യാത്ര നടത്തും. രാവിലെ 8ന് കൊട്ടാരക്കര ഭരണിക്കാവ് ക്ഷേത്ര മൈതാനത്ത് നിന്ന് ആരംഭിക്കും. സൗപർണിക ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്യും. 10ന് ദേശീയ അദ്ധ്യക്ഷൻ നിബിൻ നബീനും 10.15ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓൺലൈനിലൂടെ സദസിനെ അഭിസംബോധന ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് രാജിപ്രസാദ്, ടി.ആർ.അജിത്ത് കുമാർ, വയയ്ക്കൽ സോമൻ, ആലഞ്ചേരി ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL