കൊല്ലം: സംസ്ഥാന, ദേശീയ മെഡൽ ജേതാക്കൾ ഉൾപ്പടെ മത്സരിക്കുന്ന 39-ാമത് ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻ ഷിപ്പ് നാളെ കരുനാഗപ്പള്ളിയിൽ ആരംഭിക്കും. രാവിലെ 6ന് ക്വാഡ്, ഇൻലൈൻ റിങ്ക് റേസ് മത്സരങ്ങൾ പുതിയകാവ് അമൃതവിദ്യാലയം ബാസ്കറ്റ് ബോൾ കോർട്ടിൽ ആരംഭിക്കും. സ്പീഡ് സ്‌കേറ്റിംഗ്, റോഡ് റേസ് മത്സരങ്ങൾ ഞായറാഴ്ച രാവിലെ 6ന് തുടങ്ങും. 24 മുതൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻ ഷിപ്പിലേക്കുള്ള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |