കൊല്ലം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നാല് താത്കാലിക ഇ-ഹെൽത്ത് ട്രെയിനികളെ നിയമിക്കുന്നു. യോഗ്യത കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നിവയിൽ ഡിപ്ലോമ, ബി.ടെക്, എം.ടെക്, എം.സി.എ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ്, ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്ട്വെയർ ആൻഡ് ഇംപ്ലിമെന്റേഷൻ എന്നിവയിൽ മുൻപരിചയം. 22ന് രാവിലെ 10ന് ജില്ലാ ടി.ബി സെന്ററിൽ വാക്ക് ഇൻ ഇന്റർവ്യൂ. പ്രായപരിധി 18-35 വയസ്. 21ന് വൈകിട്ട് 5ന് മുമ്പ് ehealth02kollam@gmail.com എന്ന ഇ-മെയിലിൽ ബയോഡേറ്റ അയയ്ക്കണം. ഫോൺ: 9745799982.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |