SignIn
Kerala Kaumudi Online
Saturday, 10 October 2026 3.07 AM IST

വു​മൺ ക്യാ​റ്റിൽ കെ​യർ വർ​ക്കർ

cow
ക്യാ​റ്റിൽ കെ​യർ വർ​ക്കർ

കൊല്ലം: ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് മിൽ​ക്ക് ഷെ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 13 ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളിൽ വു​മൺ ക്യാ​റ്റിൽ കെ​യർ വർ​ക്കർ​മാ​രെ നി​യോ​ഗി​ക്കുന്നു. എ​സ്.എ​സ്.എൽ.സി ക​മ്പ്യൂ​ട്ടർ പ​രി​ജ്ഞാ​ന​മു​ള്ള​വർ​ക്ക് മുൻ​ഗ​ണ​ന. പ്രാ​യ​പ​രി​ധി 2026 ജ​നു​വ​രി ഒ​ന്നി​ന് 18​നും 45​നും മദ്ധ്യേ (മുൻ​പ​രി​ച​യ​മു​ള്ള​വർ​ക്ക് അ​ഞ്ച് വർ​ഷ​ത്തെ വ​യ​സി​ള​വ് ല​ഭി​ക്കും). അ​ത​ത് ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റ് പ​രി​ധി​യിൽ താ​മ​സ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. പ്ര​തി​മാ​സ ഇൻ​സെന്റീ​വ് 8,000 രൂ​പ. ബ്ലോ​ക്ക് ത​ല​ത്തിൽ പ്ര​വർ​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന യൂ​ണി​റ്റു​ക​ളിൽ ഒ​ക്ടോ​ബർ 13ന് വൈ​കി​ട്ട് നാ​ലി​ന​കം അ​പേ​ക്ഷ സ​മർ​പ്പി​ക്ക​ണം. ഫോൺ: 0474 2748098.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL