SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

സൗജന്യ നേത്ര പരിശോധന

eye
നേത്ര

കൊല്ലം: ക്വയിലോൺ സെൻട്രൽ ലയൺസ് ക്ലബും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനാ, തിമിര ശസ്ത്രക്രിയാ ക്യാമ്പ് 18ന് ചിന്നക്കട ക്രേവൺ സ്കൂളിൽ രാവിലെ 8മുതൽ ഉച്ചയ്ക്ക് 1വരെ നടക്കും. നേത്ര പരിശോധന, അർഹരായവർക്ക് സൗജന്യ കണ്ണട വിതരണം, തിമിര ശസ്ത്രക്രിയ, തുടർപരിശോധന എന്നിവ ലഭ്യമാകും. പത്രസമ്മേളനത്തിൽ കേരള ലയൺസ് വൈസ് ചെയർമാൻ ജെയിൻ.സി.ജേക്കബ്, ക്ലബ് പ്രസിഡന്റ് നന്ദകുമാർ, സെക്രട്ടറി എ.സി.സണ്ണി, ട്രഷറർ വി.സോണി, ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ.ബാബു ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ഫോൺ: 9349724182,​ 9446573247,​ 9746205854.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL