SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ഇ-ഹെൽ​ത്ത് സ്റ്റാ​ഫ് നി​യ​മ​നം

ehealth
ഇ-ഹെൽ​ത്ത്

കൊ​ല്ലം: സർ​ക്കാർ മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ ഇ​-ഹെൽ​ത്ത് സ​പ്പോർ​ട്ടിംഗ് സ്റ്റാ​ഫ് താ​ത്​കാ​ലി​ക നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത ബി.എ​സ്.സി ഇ​ല​ക്ട്രോ​ണി​ക്‌​സ്/ ക​മ്പ്യൂ​ട്ടർ ഹാർ​ഡ് വെയർ ഡി​പ്ലോ​മ/ ക​മ്പ്യൂ​ട്ടർ നെ​റ്റ്‌​വർ​ക്കിംഗ് ഡി​പ്ലോ​മ. സി.സി.എൻ.എ സർ​ട്ടി​ഫി​ക്ക​റ്റും ഇ-ഹെൽ​ത്ത് നെ​റ്റ്‌​വർ​ക്കിംഗ് സ​പ്പോർ​ട്ടിൽ ര​ണ്ടുവർ​ഷ​ത്തെ പ​രി​ച​യ​വും അ​ഭി​കാ​മ്യം. പ്രാ​യ​പ​രി​ധി 18-41 വ​യ​സ്. അ​പേ​ക്ഷ 28ന് വൈ​കി​ട്ട് അ​ഞ്ചി​ന​കം ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്റെ കാ​ര്യാ​ല​യ​ത്തിൽ ല​ഭ്യ​മാ​ക്ക​ണം. വെബ് സൈറ്റ്: www.gmckollam.edu.in. രേ​ഖ​ക​ളു​ടെ അ​സ​ലും പ​കർ​പ്പു​ക​ളും സ​ഹി​തം അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോൺ: 0474 2575050.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL