
കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് സംസ്ഥാനതല / പ്രാദേശികതല ടൂറിസ്റ്റ് ഗൈഡ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷ സമർപ്പിക്കുന്ന രീതി, പരീക്ഷാ തീയതി തുടങ്ങിയ വിശദാംശങ്ങൾ www.kittsedu.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ www.kittsedu.org, www.keralatourism.org, www.cmd.kerala.gov.in എന്നീ വെബ് സൈറ്റുകൾ മുഖേന 9ന് വൈകിട്ട് 5.30നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2329468, 8129816664 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |