കോട്ടയം: അനധികൃതമായി മദ്യവില്പന നടത്തിയിരുന്നയാൾ പിടിയിൽ. തിരുവാർപ്പ് സ്വദേശി മുപ്പത്തിൽചിറ വീട്ടിൽ ഷാജി ( 51) ആണ് സ്‌ക്വാഡിന്റെ പിടിയിലായത്. ആറ് ലിറ്റർ മദ്യം പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |