SignIn
Kerala Kaumudi Online
Thursday, 04 June 2026 3.43 AM IST

അദ്ധ്യാപക ഒഴിവ്

ചങ്ങനാശേരി: പായിപ്പാട് ഗവ.മുസ്ലീം എൽ.പി സ്‌കൂളിൽ അറബി ഫുൾ ടൈം തസ്തികയിലേക്ക് അദ്ധ്യാപക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലുള്ള നിയമനത്തിലേക്ക് നിശ്ചിത യോഗ്യത ഉള്ളവർ (കെ.ടെറ്റ് നിർബന്ധം) മതിയായ രേഖകളുമായി 6ന് രാവിലെ 10.30 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL