SignIn
Kerala Kaumudi Online
Thursday, 18 June 2026 4.44 AM IST

സ്‌പെഷ്യൽ കൺവെൻഷൻ

ktm

കോട്ടയം: ദളിത് ലീഗ് ജില്ലാ കമ്മിറ്റി ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ കൺവെൻഷൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ രാജ് അദ്ധ്യക്ഷത വഹിച്ചു. സ്വതന്ത്ര കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം തുളസീധരൻ പള്ളിക്കൽ, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ പുതിയാത്ത്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പ്രൊഫ.ഷാവാസ് ഷെരീഫ്, ചെറിയാൻ ലോബ്, സാബു തോട്ടുങ്കൽ, കൊച്ചുമോൻ എന്നിവർ പങ്കെടുത്തു. കെ.കെ സജികുമാർ സ്വാഗതവും, ബാബു വട്ടപ്പാറ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL