ഇടുക്കി : നെടുംകണ്ടം ഗവ. പോളിടെക്നിക് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 29 ന് നടക്കും.റഗുലർ ഡിപ്ലോമ പ്രവേശന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പ്രോസ്‌പെക്ടസിൽ നിർദ്ദേശിച്ചിരിക്കുന്ന ഫീസും (യു.പി.ഐ വഴി), പി.ടി.എ ഫണ്ടും സഹിതം രക്ഷാകർത്താക്കളോടൊപ്പം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. തുടർന്നും ഒഴിവുകളുണ്ടെങ്കിൽ 31 അഡ്മിഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 9562452019, 7902583454
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |