തൊടുപുഴ: പി.എൻ.ഐ കരീം മെമ്മോറിയൽ സബ് ജൂനിയർ ജില്ലാഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 2ന് കുമാരമംഗലം എം.കെ.എൻ.എം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. 2011 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. സെലക്ഷൻ ലഭിക്കുന്നവർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധികരിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9645006080 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |