ചെറുതോണി. കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ് .ആർ .സി കമ്യൂണിറ്റി കോളേജിൽ തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള സർട്ടിഫിക്കറ്റ് ഇൻ യോഗ (ഇഥഅ) പ്രോഗ്രാമിലേയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. യോഗ ദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭിക്കുന്നു. സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. രണ്ടാം ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ മാത്രം ക്ലാസുകൾ. യോഗ്യത പത്താംക്ലാസ്സ്/തത്തുല്യം. ഉയർന്ന പ്രായപരിധി ഇല്ല. ഓൺലൈനായി https://app.srcc.in/register ലൂടെ അപേക്ഷിക്കാം. വെബ് സൈറ്റ് www.srccc.in. പഠന കേന്ദ്രത്തിൽ നേരിട്ടും അപേക്ഷിക്കാം. മൊബൈൽ നം. 9747036236, 8289827236
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |