SignIn
Kerala Kaumudi Online
Thursday, 30 July 2026 2.21 AM IST

എ.കെ.വി.എം.എസ് കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും 

akvs
എ.കെ.വി.എം.എസ് കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി കെ.ടി ബാബു ഉദ്ഘാടനം ചെയ്യുന്നു.

തമ്പലക്കാട്: അഖില കേരള വിശ്വകർമ്മ മഹാസഭ (എ.കെ.വി.എം.എസ്) 261ാം നമ്പർ ശാഖയുടെ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് ദാനവും ശാഖാ ഹാളിൽ നടന്നു. ശാഖാ പ്രസിഡന്റ് സി.ആർ ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.എ ഗോപാലകൃഷ്ണൻ ആചാരി മുഖ്യപ്രഭാഷണം നടത്തി. വിവിധ കോഴ്‌സുകളിൽ വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ്ദാനം എ.കെ.വി.എം.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എം സുധീഷ് വിതരണം ചെയ്തു. സംസ്ഥാന ഡയറക്ടർ ബോർഡ് അംഗം വി.വി മധുസൂദനൻ, ശാഖ സെക്രട്ടറി കെ.കെ തങ്കച്ചൻ, ശോഭനാ രാജു തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL