SignIn
Kerala Kaumudi Online
Monday, 17 August 2026 2.47 AM IST

ജി.കെ. അജിത് അനുസ്മരണം

bms

നെടുങ്കണ്ടം: ബി.എം.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജി.കെ.അജിത്തിന്റെ അനുസ്മരണം നടത്തി. നെടുങ്കണ്ടം ബി.എം.എസ് കാര്യാലയത്തിൽ നന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ജില്ലാ സംഘചാലക് ടി.ബി. മോഹൻദാസ്, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനീഷ് കുമാർ, ദേശീയ സമിതിയംഗം എൻ.ബി. ശശിധരൻ, ബി.ജെ.പി സംസ്ഥാന സമിതിയംഗം ശ്രീനഗരി രാജൻ, ബി.എം.എസ് സംസ്ഥാന സമിതിയംഗം വി.എൻ. രവീന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എസ്.ജി. മഹേഷ്, കെ.കെ. സനു, കെ. മാരിയപ്പൻ, ജില്ലാ ട്രഷറർ സതീഷ് വേണുഗോപാൽ, പി.പി. ഷാജി, ജോബി മാത്യു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL