SignIn
Kerala Kaumudi Online
Saturday, 22 August 2026 3.28 AM IST

രാഹുൽ ഗാന്ധിക്ക് അനുമോദനം

കോട്ടയം: ഡൽഹിയിലെ സമരത്തിനിടയിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുക്കാൻ തയാറാകാത്ത ഡൽഹി പൊലീസിനെതിരെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ സമരം വൻ വിജയത്തിലെത്തി എന്നത് ഏറെ ശ്രദ്ധേയമായെന്ന് കേരളാകോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി തോമസ് പറഞ്ഞു. ക്യാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള പ്രതിപക്ഷ നേതാവിനെപ്പോലുള്ള ഒരു നേതാവ് ഇതുപോലൊരു സമരം നടത്തുന്നത് ആദ്യമാണെന്നും സാധാരണ ഒരു നേതാവിൽ നിന്ന് അത് പ്രതീക്ഷിക്കാനാവില്ലെന്നും തോമസ് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RAHULGANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL