SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

നബിദിന ആഘോഷം

madrasa

ചങ്ങനാശേരി : നബിദിന ആഘോഷത്തോടനുബന്ധിച്ച് ആരമല തർബിയത്തുൽ ഇസ്ലാം മദ്‌റസയുടെ ആഭിമുഖ്യത്തിൽ മദ്‌റസ ഫെസ്റ്റും പൊതുസമ്മേളനവും നടന്നു. പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ടി.പി അബ്ദുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ഇമാം നൗഫൽ മന്നാനി അദ്ധ്യക്ഷത വഹിച്ചു. ലിയാക്കത്ത് അലിഖാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി സാജിദ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പൊതുസമ്മേളനം പുതൂർപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അഡ്വ.ടി.പി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റി അംഗം റഷീദ് കുന്നൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ഖജാൻജി പി.എ അബ്ദുൽ ലത്തീഫ് നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL