SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.04 AM IST

ഗ്രാമദീപത്തിൽ ഓണാഘോഷം

ചിറക്കടവ്: ഗ്രാമദീപം വായനശാലയുടെ ഓണാഘോഷം റോണി കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ടി.പി രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ്, വായനശാല സെക്രട്ടറി പി.എൻ സോജൻ, ബി.സുജാത തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ താലൂക്ക് ലൈബ്രറി കൗൺസിലംഗം കെ.ടി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ബാബുലാൽ സമ്മാനദാനം നടത്തി. കാതറീന ജോർജ്, ടി.പി.ശ്രീലാൽ, ദിവ്യ രാജേഷ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL