SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.05 AM IST

കൃ​ഷി​സ​മൃ​ദ്ധി പ​ദ്ധ​തി​ തുടങ്ങി

krishy

ക​ണ്ണി​മ​ല : ഒ​രോ വീ​ട്ടിലും ജൈ​വ പ​ച്ച​ക്ക​റി ഉത്പാ​ദ​നം വ​ർ​ദ്ധിപ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് ന​ട​ത്തു​ന്ന കൃ​ഷി​സ​മൃ​ദ്ധി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ച്ച മു​ള​ക്, ത​ക്കാ​ളി, വ​ഴു​ത​ന, പ​യ​ർ, വെ​ണ്ട തു​ട​ങ്ങി​യ​വ​യു​ടെ ഹൈ​ബ്രി​ഡ് വി​ത്തു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റ് കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടൊ​പ്പം ന്യു​ട്ടി​യ​ൻ​സ് വ​ള​വും ന​ൽ​കി.

മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തം​ഗം ഇ.​എ​സ് പ്ര​ദീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണ്ണി​മ​ല ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്റ് പി.​ഡി. ജോ​ൺ അ​ദ്ധ്യക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​മ​സ്, ദി​ലീ​ഷ് ദി​വാ​ക​ര​ൻ, കെ.​എ​ൻ. ഷി​ബു, മേ​ഴ്സ​ൺ മാ​ത്യു, പി.​എ​സ്. സു​ധാ​ക​ര​ൻ, ടി.​ജി. ഗോ​പി, വി.​ജെ. ടോ​മി, ര​വി​ന്ദ്ര​ൻ, സ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL