SignIn
Kerala Kaumudi Online
Friday, 16 October 2026 5.17 AM IST

ധർണയും ഉത്തരവ് കത്തിക്കലും

dhrana
വ്യാപാരി വ്യാവസായി സമിതി ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ.

ഏറ്റുമാനൂർ: യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതി ഏറ്റുമാനൂർ ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസ് പടിക്കൽ ധർണയും ഉത്തരവ് കത്തിക്കലും നടത്തി.

സമിതി സംസ്ഥാന കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എം.കെ സുഗതൻ ധർണ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാക്കമ്മറ്റിയംഗം സെബാസ്റ്റ്യൻ വാളം പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി സണ്ണി, അനു സുകുമാർ, ജോർജ് ജോസഫ്, കുഞ്ഞുമോൻ, സജിമോൻ പതിയിൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം കെ.ആർ സന്തോഷ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL