
കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ രംഗകലവിഭാഗമായ കലാദർശന അക്കാഡമിയിൽ വിദ്യാരംഭം പ്രമാണിച്ച് സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി 21 ന് നൃത്ത, സംഗീത, വാദ്യ കലകൾക്ക് പുതിയ ബാച്ചുകൾ ആരംഭിക്കുന്നു. വയലിൻ, തബല, ഓർഗൺ, ഗിറ്റാർ, ഭരതനാട്യം, മോഹിനിയാട്ടം ,ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, ബ്രേക്ക് ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സെമിക്ലാസ്സിക്കൽ ഡാൻസ്, ഡ്രോയിങ് ആൻഡ് പെയിന്റിംഗ്, കരാട്ടെ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, അബാക്കസ് എന്നിവയ്ക്കാണ് പുതിയ ക്ലാസുകൾ ആരംഭിക്കുന്നത്. ഫോൺ : 9188520400, 9447008255.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |