SignIn
Kerala Kaumudi Online
Friday, 21 August 2026 2.32 AM IST

കുടുംബശ്രീ ഓണച്ചന്ത

ulkhadanam-
ഓണം വിപണനമേള നഗരസഭ ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ഓണവിപണി ലക്ഷ്യമിട്ട് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ അഡ്വ.കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്തു. നാടൻ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭ വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അബ്ദുൾ അസീസ് വാർപ്പിൽ, ഭവന വിനോദ്, മനീഷ ഉള്ളാട്ടിൽ, നഗരസഭാ കൗൺസിലർമാരായ വളപ്പിൽ ശിവൻ, കെ. രാജൻ, വി. ലീല, ജിജി ജയരാജ്, ബബിത മനോജ്, കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കുടുംബശ്രീ സി.ഡി.എസ് ഭാരവാഹികളായ ധനിഷ, ജോഷില സന്തോഷ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL