ബാലുശ്ശേരി: ആധാരമെഴുത്ത് അസോസിയേഷൻ യൂണിറ്റ് സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് തൃവേണി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കേളോത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ. സുനിൽകുമാർ, കെ.പി .നസീർ അഹമ്മദ്, ഇ. രാജഗോപാൽ ,വി. കെ. സുരേഷ് കുമാർ, ധർമ്മരാജൻ മുല്ലപ്പള്ളി, ടി. അബ്ദുൽ സലീം പ്രസംഗിച്ചു. ഭാരവാഹികൾ: കേളോത്ത് രവീന്ദ്രൻ (പ്രസി.),കെ.കെ. സജീവ് (സെക്ര,) ടി. അബ്ദുൽ സലീം (ട്രഷറർ), വി.കെ. പ്രകാശൻ (വൈസ് പ്രസി.), ടി.പി. സാജിറ (ജോ:സെക്ര.). കെ.പി.നസീർ അഹമ്മദ്, പി. ഗണേശൻ (ജില്ലാ പ്രതിനിധികൾ), ബീന. ടി. കെ(വനിതാ പ്രതിനിധി), ധർമ്മരാജൻ മുല്ലപ്പള്ളി (ഉപദേശക സമിതി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |