SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

ഉപജില്ലാ സ്കൂൾ കലോത്സവം

kdy1-
കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവ സ്വാഗതസംഘം രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: കൊടുവള്ളി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ രണ്ട് , മൂന്ന്, നാല് ദിവസങ്ങളിൽ എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.സുബൈർ ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാർ പി.എം. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഫൈസൽ പടനിലം, എ.ഇ.ഒ എൻ.കെ രശ്മി, എൻ.സി. ഉസയിൻ, ശ്യാമള രവീന്ദ്രൻ , കെ.കെ. ഉനൈസത്ത്, ജാഫർ അഷ്റഫ്, കെ.കെ. ജബ്ബാർ ,ഹഫ്സത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി .സുബൈർ( ചെയർമാൻ), ഡോ. പി.പി. മുഹമ്മദ് ബഷീർ (ജന.കൺവീനർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL